Health പൊറോട്ടയും ബീഫും കഴിക്കേണ്ടതിന്റെ ആവശ്യം... മുരളി തുമ്മാരുകുടി ആദ്യം ഒരു നല്ല കാര്യം പറയാം. മലയാളികളുടെ ശരാശരി ആയുർദൈർഘ്യം കൂടുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് അറുപത് വയസ്സ് കടക്കുന്നവർ അത്ര സാധാരണമല്ലാ