World News
മനുഷ്യര്‍ കണ്ടു പഠിക്കണം ഈ ഒത്തൊരുമ ;റാണി!
കാറിനുള്ളില്‍ അബദ്ധത്തില്‍ അകപെട്ടു പോയ റാണിയെ രക്ഷിക്കാന്‍ തേനീച്ചക്കൂട്ടം കാറിനെ പിന്തുടര്ന്നത് 48 മണിക്കൂര്‍ . ഇംഗ്ലണ്ടിലാണ് സംഭവം നടന്നത് . ഇംഗ്ലണ്ടിലെ പ്രകൃതി സംരക്ഷണ സങ്കേതത്തില്‍ വെച്ചാണ് തേനീച്ചകളുടെ റാണി ഒരു കാറില്‍ അകപെട്ടുപോയത്