Tag: Bibin
Latest Articles
ധോനിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്
റാഞ്ചി: ഐ.പി.എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ അച്ഛന് പാന്‍ സിങ്ങിനും അമ്മ ദേവികാ ദേവിയ്ക്കും കോവിഡ്. ഇരുവരേയും ബുധനാഴ്ച് റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി...
Popular News
ഓഹരി വിപണിക്ക് ഇന്ന് അവധി
മുംബൈ: രാമനവമി പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കുന്നില്ല. കമ്മോഡിറ്റി, ഫോറക്സ് വിപണികൾക്കും അവധിയാണ്. വ്യാഴാഴ്ചയാണ് ഇനി സൂചികകൾ പ്രവർത്തിക്കുക.
243...
നടന് അഥര്‍വ മുരളിക്ക് കോവിഡ്
ചെന്നൈ: യുവനടന് അഥര്‍വ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. നടന് തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനേത്തുടര്ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തുകയായിരുന്നു.
വീട്ടില്‍ ക്വാറന്റീനില്ക്കഴിയുകയാണ്....
പ്രവാസി മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു
അല്‍കോബാറിലെ പ്രമുഖ പ്രവാസി വ്യവസായിയായ കാസര്‍കോട് ബായാര്‍ പാദാവ് സ്വദേശി പരേതനായ മൊയ്തീന് കുട്ടി ഹാജിയുടെ മകന് അബ്ദുറഹ്മാന് ആവള (56) ആണ് മരിച്ചത്. മൂന്നാഴ്ചയായി കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന്...
ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് മരിച്ചു
അല്‍ഐന്‍: മലയാളി യുവാവ് ഹൃദയാഘാതം മൂലം യുഎഇയില്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം പുറക്കാട്ട് അഷ്റഫിന്റെ മകന് ആഷിക് അഷ്റഫ് (33) ആണ് അല്‍ ഐനില്‍ മരിച്ചത്. അല്‍ ഐന്‍ അല്‍...
അഡോബി സഹസ്ഥാപകൻ ജെസ്കി അന്തരിച്ചു
സാൻഫ്രാൻസിസ്കോ ∙ ബഹുരാഷ്ട്ര സോഫ്റ്റ്വെയർ കമ്പനിയായ അഡോബി ഇൻകോർപറേറ്റഡ് സഹസ്ഥാപകനും ലോകമാകമാനം ഏറെ ഉപയോഗിക്കപ്പെടുന്ന പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്(പിഡിഎഫ്) ഉപജ്ഞാതാവുമായ ചാൾസ് ചുക് ജെസ്കി അന്തരിച്ചു. 81 വയസ്സായിരുന്നു.