Latest Articles
വാക്സിന് ഓണ്ലൈന് രജിസ്ട്രേഷന് വഴി മാത്രം; കൊവിഡ് വാക്സിനേഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചു. രാജ്യത്തും സംസ്ഥാനത്തും കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ വാക്സിൻ കിട്ടുമോയെന്ന ആകാംക്ഷ വർധിപ്പിക്കുകയും പല...
Popular News
കോവിഡ് രണ്ടാം തരംഗം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല് ഫലം ഇന്ന് മുതല് ലഭിച്ചുതുടങ്ങും....
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടിയൂര്ക്കാവ് സ്വദേശി സന്തോഷ് കുമാര് (53) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്ന്ന് സൗദി ജര്മന് ആശുപത്രിയില് ചികിത്സയിലിരിക്കവെയായിരുന്നു...
സംസ്ഥാനത്ത് ഇന്ന് 19,577 പേര്ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45
കേരളത്തിൽ ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347,...
കൊവിഡ് വ്യാപനം: വിവാഹവും പൊതുപരിപാടികളും അറിയിക്കണം; ഇന്നും നാളെയും കൂട്ടപ്പരിശോധന
തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മാസ് കൊവിഡ് പരിശോധന തുടങ്ങുന്നു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തഞ്ചായി കുറയ്ക്കാൻ മുഖ്യമന്ത്രി...
ഒമാനില് കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
മസ്കറ്റ്: ഒമാനില് കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്കര വെള്ളറട സ്വദേശി പുനംകൂടി വീട്ടില് രാജയ്യന് നാടറിന്റെ മകന് സെബാസ്റ്റ്യന് (53 ) ആണ് മരിച്ചത്. ബര്കയിലുള്ള ഒരു...