Tag: bollywoodpark
Latest Articles
35 വർഷങ്ങൾക്കു ശേഷം പെൺകുഞ്ഞ് പിറന്നു; സ്വീകരിച്ചത് ഹെലികോപ്ടറിൽ
35 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിലുണ്ടായ പെണ്‍കുഞ്ഞിനെ വീട്ടിലെത്തിക്കാനായി പിതാവ് ചെലവിട്ടത് 4.5 ലക്ഷം രൂപ. രാജസ്ഥാനിലെ നഗൌര്‍ ജില്ലാ ആശുപത്രിയിലാണ് ഹനുമാന് പ്രജാപതിന്റെ ഭാര്യ ചുകി ദേവിയും പെണ്‍കുഞ്ഞിന് ജന്മം...
Popular News
ഓക്സിജൻ പ്രതിസന്ധി; ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 പേർ മരിച്ചു
ന്യൂഡല്‍ഹി: ഡൽഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. ആശുപത്രിയില്‍ അവശേഷിക്കുന്നത് രണ്ടുമണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്സിജന്‍ മാത്രമാണെന്ന് സർ ഗംഗാറാം ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ അറിയിച്ചു. വെന്റിലേറ്ററുകളും...
മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം; 13 പേര് വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികള്‍ വെന്തുമരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലര്‍ച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. വസായിലെ വിജയ് വല്ലഭ്...
ഇന്ത്യയിൽനിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി സിംഗപ്പൂര്‍
സിംഗപ്പൂര്‍: ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂര്‍. ദീര്‍ഘകാല വിസകള്‍ക്കും വിസിറ്റിംഗ് വിസകള്‍ക്കുമാണ് വിലക്ക്. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ വഷളായതിനെ തുടര്‍ന്നാണ് മള്‍ടി മിനിസ്ട്രി ടാസ്ക് ഫോഴ്സ് ഇന്ത്യയിൽ നിന്നുള്ളവർക്ക്...
കോവിഡ് രണ്ടാം തരംഗം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന് മുതല്‍ ലഭിച്ചുതുടങ്ങും....
ഓഹരി വിപണിക്ക് ഇന്ന് അവധി
മുംബൈ: രാമനവമി പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കുന്നില്ല. കമ്മോഡിറ്റി, ഫോറക്സ് വിപണികൾക്കും അവധിയാണ്. വ്യാഴാഴ്ചയാണ് ഇനി സൂചികകൾ പ്രവർത്തിക്കുക.
243...