മസ്കറ്റ്: ഇന്ത്യയിലേക്കുള്ള സര്വീസ് നിര്ത്തിവെച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്. അടുത്ത മാസം ഒന്ന് മുതലാണ് ഇന്ത്യയിലേക്കുള്ള സര്വീസ് നിര്ത്തുന്നത്.
വെബ്സൈറ്റില് നിന്ന്...
നിപ പശ്ചാത്തലത്തില് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി അധികൃതര്. ജില്ലയിലെ അവധി ഈ മാസം 18 മുതല് 23 വരെയാക്കി ചുരുക്കി. കോളജുകള് ഉള്പ്പെടെയുള്ള...
ഓണം ബമ്പര് തമിഴ്മണ്ണിലേക്ക്. തിരുപ്പൂര് സ്വദേശികളാണ് 25 കോടിയുടെ ഭാഗ്യം സ്വന്തമാക്കിയത്. തിരുപ്പൂര് സ്വദേശികളായ നടരാജന്, തങ്കരാജ്, തങ്കസ്വാമി, സ്വാമിനാഥന് എന്നീ നാലുപേരാണ് 25 കോടി നേടിയത്. ഇതില് അന്നൂര്...
സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനി രജിസ്ട്രേഷൻ തിരുവനന്തപുരത്ത് മാത്രം. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിച്ചു.
സർക്കാർ...
ത്രീബെൽസ് ഇന്റർനാഷണൽസിന്റെ ബാനറിൽ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാട്ടോഗ്രഫി പഠിച്ചിറങ്ങി 20 വർഷക്കാലം തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ച് പരിചിതനായ സാബു ജയിംസ് ആദ്യമായി സംവിധാനം ചെയ്ത് അണിയിച്ചൊരുക്കിയിരിക്കുന്ന...
ഷാറുഖ് ഖാൻ ചിത്രം ‘ജവാൻ’ ആയിരം കോടിയിലേക്ക്. ‘ജവാൻ’ ഇതുവരെ നേടിയിരിക്കുന്നത് 907 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കലക്ഷൻ പുറത്തുവിട്ടത്. ആയിരം കോടിയിലേക്കെത്താൻ...