Tag: burger king singapore
Latest Articles
ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖ്: ടിവിയുടെ ശബ്ദം കൂട്ടിവെച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി
കോഴിക്കോട്: ഹോട്ടലുടമയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ കേസില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമല്ലെന്ന് സൂചന. ട്രോളിയും കട്ടറും മറ്റും വാങ്ങാൻ...
Popular News
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നടി മരിച്ചു, നടുക്കത്തോടെ സുഹൃത്തുക്കള്‍
ടെലിവിഷൻ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായയ്ക്ക് ജീവൻ നഷ്‍ടമായത്. കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രതിശ്രുത...
ജോർജുകുട്ടിയാകാൻ ‘പാരസെെറ്റി’ലെ താരം; ‘ദൃശ്യം’ ഇനി കൊറിയന്‍ ഭാഷയിലേയ്ക്ക്
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം. 2013-ൽ പുറത്തിറങ്ങിയ ചിത്രം വൻവിജയമായതിന് പിന്നാലെ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. 2021-ൽ പുറത്തിറങ്ങിയ...
75 രൂപ നാണയം പുറത്തിറക്കുന്നു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക.
യുവതാരം ഹോർമിപാം റൂഇവയുടെ കാരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
യുവതാരം ഹോർമിപാം റൂഇവയുടെ കാരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2027 വരെയാണ് താരത്തിന്റെ കരാർ പുതുക്കിയതെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും തികച്ച യുവ പ്രതിരോധ...
മുഴുവൻ സമയവും അച്ഛനും അമ്മയ്ക്കും ഒപ്പം ചെലവഴിക്കാൻ ജോലി രാജിവച്ച് മകൾ; പകരം മാതാപിതാക്കൾ 46,000 രൂപ നൽകും
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ കേൾക്കുന്ന സ്ഥിരം വാചകമാണ് സമയമില്ല എന്നത്. അതെ, ആർക്കും ഒന്നിനും സമയം തികയാത്ത അവസ്ഥയാണ്. മാതാപിതാക്കൾക്ക് അവരുടെ മക്കളെ എന്നും കാണണം അവരോടൊപ്പം കഴിയണം എന്നൊന്നും...