Tag: Business Award
Latest Articles
ഹരിണി ചന്ദന വിവാഹിതയായി
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുനീഷ് ആണ് വരൻ. ജനുവരി 19 ന് എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ്...
Popular News
‘താണ്ഡവ്’ വെബ് സീരീസിന് എതിരെ ബിജെപി; അറസ്റ്റ് മുന്നറിയിപ്പ് നല്കി യോഗിയുടെ ഉപദേഷ്ടാവ്
സൈഫ് അലി ഖാന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസ് താണ്ഡവിന് എതിരെ ബിജെപി. വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. വെബ് സീരീസിന് എതിരെ ബിജെപി നേതാക്കള്‍...
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി മത്സരിക്കും; കല്‍പ്പറ്റയില്‍ ജനവിധി തേടിയേക്കും
ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും. മുല്ലപ്പള്ളി കല്‍പ്പറ്റയില്‍നിന്ന് മത്സരിക്കാനാണ് സാധ്യതയെന്നാണ് സൂചന. മത്സരിക്കുന്ന കാര്യം സംബന്ധിച്ച് മുല്ലപ്പള്ളി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി.
ദുല്‍ഖര്‍ സല്മാന് വീണ്ടും ബോളിവുഡിലേക്ക്; സംവിധാനം ആർ. ബാല്‍കി
ബോളിവുഡ് സംവിധായകൻ ആർ. ബാൽകിയുടെ ചിത്രത്തില്‍ ദുൽഖർ സൽമാൻ നായകനാകുന്നു. 2021 മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചീനി കം, പാ, ഷമിതാബ്, പാഡ്മാന്...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്സില്‍ 359 പോയന്റ്
മുംബൈ: രണ്ടുദിവസമായുള്ള ലാഭമെടുപ്പിനെതുടര്‍ന്നുള്ള തളര്‍ച്ചയില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഓഹരി സൂചികകള്‍. നിഫ്റ്റി 14,400ന് അടുത്തെത്തി. സെന്‍സെക്സ് 359 പോയന്റ് നേട്ടത്തില്‍ 48,923ലും നിഫ്റ്റി 100 പോയന്റ് ഉയര്‍ന്ന് 14,381ലുമാണ് വ്യാപാരം ആരംഭിച്ചത്....
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കുമെന്ന് സൂചന
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ തന്നെ നടക്കുമെന്ന് സൂചന. ഏപ്രില്‍ 15 നും 30 നും ഇടയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍...