Latest Articles
ലൈംഗിക പീഡനം; ഹോളിവുഡ് നിർമാതാവ് ഹാര്‍വി വെയിന്സ്റ്റീന് 123 കോടി പിഴ
ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലിലായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്സ്റ്റീന് 17 മില്യണ്‍ യു എസ് ഡോളര്‍ (123 കോടി രൂപ) പിഴ വിധിച്ച് യു എസ് കോടതി. കേസില്‍...
Popular News
കളമശ്ശേരിയില്‍ 17കാരനെ മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: കളമശ്ശേരിയില്‍ 17-കാരനെ മര്‍ദിച്ച കേസിലെ പ്രതികളിലൊരാള്‍ തൂങ്ങി മരിച്ച നിലയില്‍. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17 കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ്...
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28-ന്; പ്രധാനമന്ത്രി എത്തില്ല
തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് 28-ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു തുറക്കും. പ്രധാനമന്ത്രി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ചടങ്ങില്‍ എത്താന്‍ പ്രധാനമന്ത്രി അസൗകര്യം അറിയിക്കുകയായിരുന്നു.
രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാമത്
തിരുവനന്തപുരം: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ...
ബ്രസീലിൽ വിമാനം തകർന്നുവീണ് 4 ഫുട്ബോൾ താരങ്ങൾ മരിച്ചു
ബ്രസീലിൽ വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങൾക്ക് ദാരുണാന്ത്യം. ബ്രസീലിയൻ ഫുട്ബോൾ ക്ലബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ലബ് പ്രസിഡൻ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തിൽ...
വി കെ ശശികല ജയിൽമോചിതയായി: കോവിഡ് നെഗറ്റിവ് ആയാൽ ചെന്നൈയിലേക്ക്
ചെന്നൈ: തമിഴ്നട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല ഇന്ന് ജയിൽ മോചിതയാകും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരുവിലെ പരപന അഗ്രഹാര ജയിൽ നാല് വർഷം കഴിഞ്ഞതിന് ശേഷമാണ്...