KeralaEatsCampaign2022
Home Tags Cadbury malaysia

Tag: cadbury malaysia

Latest Articles

ഒരുമയുടെ പൂക്കളം തീർത്ത ബതാം ഓണം

ഓണത്തിന്റെ പാട്ടൊലികൾ അലിഞ്ഞു തീരുമ്പോഴും മങ്ങാത്ത ഓണസ്മരണകൾക്ക് പൂ പ്പുടവ ചാർത്തിയാണ് പ്രവാസികൾ ഓണമാഘോഷിക്കുക ....ഇൻഡോനേഷ്യയിലെ ബാതം എന്ന കൊച്ചു ദ്വീപിൽ മുൻ വര്ഷങ്ങളിലേക്കാൾ മോടിയോടെ ഒരു പ്രവാസി ഓണം...

Popular News

നബിദിനം: പൊതുഅവധി 28ന്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നബി ദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി 28 ലേക്ക് മാറ്റി. 27 നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ 27ന് ​പ്ര​വൃ​ത്തി ദി​ന​മാ​യി​രി​ക്കും. സം​സ്ഥാ​ന...

പുതിയ ഐഫോൺ സ്വന്തമാക്കിയ സൂപ്പർ താരങ്ങള്‍ ഇവരൊക്കെ

സ്മാര്‍ട്ട്‌ഫോണ്‍ വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 15 വിപണിയിലെത്തി. വലിയ താരപരിവേഷത്തോടെയാണ് ഐഫോണ്‍ വിപണിയിൽ നിലയുറപ്പിച്ചത്. അതുകൊണ്ടുതന്നെ നമ്മുടെ സിനിമാ, കായിക മേഖലയിലെ താരങ്ങളെല്ലാം ഏറ്റവും ആദ്യം തന്നെ...

താത്കാലിക നിയമനത്തിന് 5 ലക്ഷം ആവശ്യപ്പെട്ടു; വീണ ജോർജിന്റെ സ്റ്റാഫിനെതിരെ പരാതി

ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്....

ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് ആറാം സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. 10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. സരബ്‌ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവർക്കാണ് സ്വർണനേട്ടം.

20 കാരിയുടെ ശമ്പളം കേട്ടാൽ ശരിക്കും ഞെട്ടും, മാസം 10 ലക്ഷം!

ഹൈദരാബാദ്: ശമ്പളക്കാര്യത്തിൽ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ബി ബി എ വിദ്യാർഥിനി. പഠിച്ചിറങ്ങുമ്പോൾ തന്നെ മാസം 10 ലക്ഷം രൂപയാണ് ഈ മിടുക്കി ശമ്പളമായി നേടാൻ പോകുന്നത്. കേവലം 20...