Europe
72 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോയ ഉടമകളെ കാത്ത് കാറുകളുടെ ഒരു സ്മശാനം
ബെല്‍ജിയത്തിലെ ചാറ്റില്ലിയന്‍ എന്ന ഗ്രാമത്തില്‍ കാറുകള്‍ക്ക് ഒരു സ്മശാനം ഉണ്ട് .72 വര്‍ഷക്കാലമായി ഉടമകളെ കാത്തുകിടക്കുന്ന ഏകദേശം നാലോളം ശ്മശാനങ്ങളിലായി 500 ഓളം കാറുകളുടെ അവശിഷ്ടങ്ങളാണ് ഇവിടെ ഇപ്പോഴും ഉള്ളത് .ഈ കാര്‍ സ്മശാനത്തിനു പിന്നില്‍ ഒരു വലിയ കഥ തന്നെയുണ്ട് .