Latest Articles
ചർമം ചർമത്തോടു ചേരാതെ മാറിടത്തിൽ കൈവെച്ചത് ലൈംഗിക പീഡനമല്ല: ബോംബെ ഹൈക്കോടതി
മുംബൈ: ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Popular News
പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. സംഘര്‍ഷഭരിതമായ അഞ്ച് വര്‍ഷങ്ങള്‍ക്കൊടുവില്‍ സ്്പീക്കര്‍ക്കെതിരെയുള്ള പ്രമേയത്തിനുകൂടി വേദിയായാണ് സഭ പിരിയുന്നത്. ഇനി നേതാക്കൾ സഭയ്ക്കു പുറത്ത് ജനങ്ങളിലേക്ക്. സമ്മേളനം തീരുന്നതോടെ...
പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയില്‍
മസ്കറ്റ്: ഒമാനില്‍ പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒമാനിലെ നിസ്വയിലാണ് പത്തനംതിട്ട കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയെ(33) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇബ്രയില്‍ ജോലി ചെയ്തിരുന്ന...
കളമശ്ശേരിയില്‍ 17കാരനെ മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: കളമശ്ശേരിയില്‍ 17-കാരനെ മര്‍ദിച്ച കേസിലെ പ്രതികളിലൊരാള്‍ തൂങ്ങി മരിച്ച നിലയില്‍. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17 കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ്...
തൃശൂരിൽ ഓക്സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു
തൃശൂർ: തൃശൂർ കൊരട്ടിയിൽ ഓക്സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു. തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ മരിച്ചത്....