KeralaEatsCampaign2022
Home Tags COK

Tag: COK

Latest Articles

Popular News

ഒടിപി അയച്ച് കൊടുത്ത് തട്ടിപ്പ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

മസ്കറ്റ്: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. ബാങ്കിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

നടൻ അടഡേ മനോഹർ അന്തരിച്ചു

ചെന്നൈ: തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെറിയ പ്രായംമുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ...

മാർച്ച്‌ 7ന് റേഷന്‍ കടകൾ അടച്ചിടും

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 7ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. അന്നു ജില്ലാ, സംസ്ഥാന...

ആദ്യത്തെ കൺമണിയെ വരവേല്‍ക്കാൻ ഒരുങ്ങി ദീപിക പദുക്കോൺ

മുംബൈ: കടിഞ്ഞൂൽ കൺമണിയെ വരവേൽക്കുവാൻ തയാറായിബോളിവുഡ് ഗ്ലാമറസ് ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. വരുന്ന സെപ്റ്റംബറിൽ കുഞ്ഞതിഥി എത്തുമെന്ന് ദീപികയും രൺവീറും ചേർന്നാണ്...

എഎപിയുടെ ദേശീയ ആസ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി

ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ട് സുപ്രീം കോടതി. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് പാർട്ടിയുടെ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നതെന്ന് കോടതി. ജൂൺ 15 നകം ഓഫീസ് ഒഴിയണമെന്നും...