Latest Articles
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല.
Popular News
വാഹനത്തില്‍ മദ്യം വിതരണം ചെയ്യുന്നതിനിടെ പ്രവാസി അറസ്റ്റില്‍
മസ്കത്ത്: മദ്യം കടത്തുന്നതിനിടെ ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവമെന്ന് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കർണാടകയിൽ വാഹനാപകടം; 9 മരണം, 11 പേർക്ക് പരുക്ക്
കർണാടകയിലെ ധാർവാഡിൽ ക്രൂയിസർ കാർ മരത്തിലിടിച്ച് ഒമ്പത് പേർ മരിച്ചു. 11 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ധാർവാഡ് താലൂക്കിലെ ബഡാ ഗ്രാമത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ടോക്യോവിലേക്ക്
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ്...
ഇനി ഒരാൾക്കും ആളറിയാതെ കോൾ ചെയ്യാനാകില്ല, പുതിയ നീക്കവുമായി ട്രായി
മൊബൈൽ ഫോണിൽ വിളിക്കുന്നവരുടെ പേര് ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന...
യൂട്യൂബിൽ ഫാമിലി വ്ലോഗുമായി അനുപമയും അജിത്തും മകനും
ദത്തുവിവാദത്തിലൂടെ ശ്രദ്ധ നേടിയ അനുപമ എസ്. ചന്ദ്രനും ഭർത്താവ് അജിത്കുമാറും മകൻ ഏയ്ഡൻ എന്ന ഏയ്ബൂവും യൂട്യൂബിലെ താരങ്ങൾ.! മൂന്നുപേരും ഒരുമിച്ചുള്ള ഫാമിലി വ്ലോഗുകളാണ് വൈറലാവുന്നത്. ‘അനുപമ അജിത് വ്ലോഗ്’...