City News
മലയാളി ക്രിക്കറ്റ് ടീമായ സ്പാര്ട്ടന്
സിംഗപ്പൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വിവിധ ക്രിക്കറ്റ് ഡിവിഷന് മത്സരങ്ങളില്‍ , 2015 ലെ ഡിവിഷന് -4 ജേതാക്കളായിരിക്കുന്നു മലയാളി ക്രിക്കറ്റ് ടീമായ സ്പാര്‍ട്ടന്‍സ് ക്രിക്കറ്റ് ക്ലബ്.20 ഓളം വരുന്ന മലയാളീ യുവാക്കളുടെ കൂട്ടായ്മയില്‍ ടെന്നീസ് പന്തില്‍ തുടങ്ങിയ ഒരു നേരമ