Latest Articles
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല.
Popular News
കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി
കൊച്ചി: മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതൽ വിവഹാ ഷൂട്ടിന് അനുമതി. സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് കേരളത്തിൽ ട്രെന്റിംഗ് ആയ സാഹചര്യത്തിൽ മെട്രോയിൽ നിന്നുള്ള വധൂവരന്മാരുടെ കിടിലൻ...
മേട്ടുപ്പാളയത്ത് കാര്‍ അപകടം: വയനാട് സ്വദേശി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
മേട്ടുപ്പാളയം: കൂനൂര്‍ - ഊട്ടി മലമ്പാതയില്‍ കാര്‍ മറിഞ്ഞ് വയനാട് സ്വദേശി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പുല്‍പ്പള്ളി കാണികുളത്ത് വീട്ടില്‍ ജോസ്(65) ആണ് മരിച്ചത്. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം...
കുവൈത്ത് വിമാനത്താവളം അടച്ചിട്ടത് ഒന്നര മണിക്കൂര്‍
കുവൈത്ത് സിറ്റി: കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടേണ്ടി വന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം ആറ്...
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.
ഫുട്ബോള്‍ കളിക്കിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
അബുദാബി: യുഎഇയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ പടിഞ്ഞാറെമാടില്‍ എ കെ രാജുവിന്റെയും ടി വി പ്രിയയുടെയും മകന് അനന്തുരാജ് (ഉണ്ണി-24)ആണ് മരിച്ചത്.