India
ഇതാണ് ആമിറിന്റെ ‘ദംഗലി’ന് പിന്നിലെ യഥാര്‍ഥ നായകന്
സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് തന്റെ പെണ്മക്കള്ക്ക് ഗുസ്തിപരിശീലനം നല്കി അവരെ കായികരംഗത്തെ അന്തര്‍ദേശീയ വേദികളിലേക്ക് ഉയര്‍ത്തുന്ന ആളായാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'ദംഗല്‍' എന്ന ചിത്രത്തില്‍ അമീര്‍ ഖാന് വരുന്നത്