Tag: Deals
Latest Articles
ഹരിണി ചന്ദന വിവാഹിതയായി
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുനീഷ് ആണ് വരൻ. ജനുവരി 19 ന് എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ്...
Popular News
‘താണ്ഡവ്’ വെബ് സീരീസിന് എതിരെ ബിജെപി; അറസ്റ്റ് മുന്നറിയിപ്പ് നല്കി യോഗിയുടെ ഉപദേഷ്ടാവ്
സൈഫ് അലി ഖാന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസ് താണ്ഡവിന് എതിരെ ബിജെപി. വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. വെബ് സീരീസിന് എതിരെ ബിജെപി നേതാക്കള്...
നടി മൗനി റോയ് വിവാഹിതയാകുന്നു, വരൻ സൂരജ് നമ്പ്യാർ
ബോളിവുഡ് താരം മൗനി റോയ് വിവാഹിതയാകുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. ദുബായില് ബാങ്കറായ സൂരജ് നമ്പ്യാരാണ് വരന്. ദീര്ഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടന് വിവാഹിതരാകുന്നുവെന്നും ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
എന്താണ് ടൊവിനോ പോസ്റ്റ് ചെയ്ത U?; അർത്ഥം തിരഞ്ഞ് സോഷ്യൽ മീഡിയ
കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല് മീഡിയയിലെ തിരക്കുപിടിച്ച ചർച്ചകളിൽ ഒന്നാണ് യു(U) എന്ന ഇംഗ്ലീഷ് അക്ഷരം. യുവതാരം ടൊവിനോ തോമസ് തന്റെ സമൂഹമാധ്യമങ്ങളില് U എന്നക്ഷരം അപ്ഡേറ്റ് ചെയ്തതോടെയാണ് ഒന്നും...
അഫ്ഗാനിസ്ഥാനിൽ സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു
കാബൂൾ∙ അഫ്ഗാനിസ്ഥാനില് രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്ക് കാറില് പോകവെയാണ് ആക്രമണം. അഫ്ഗാന് തലസ്ഥാനമായ കാബൂളില് ഞായറാഴ്ച രാവിലെയാണ് സംഭവം. ജഡ്ജിമാര് സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികള്...
റിപ്പബ്ലിക് ദിനത്തില് ട്രാക്ടര് റാലി നടത്തുമെന്ന് കര്ഷകര്
ന്യൂഡല്ഹി: റിപ്പബ്ലിക് ദിനത്തില് പ്രഖ്യാപിച്ച ട്രാക്ടര് റാലി പിന്വലിക്കില്ലെന്ന് കര്ഷകര്. നാല്പ്പതോളം കര്ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന് മോര്ച്ചയാണ് ജനുവരി 26ന് പ്രഖ്യാപിച്ച കിസാന് ട്രാക്ടര് മാര്ച്ചുമായി മുന്നോട്ടു...