World News
ദേവ് പട്ടേലിന്റെ ലയണിനു പ്രചോദനമായ സരൂ ഇതാ ഇവിടെയുണ്ട്, അറിയാം അവിസ്മരണീയമായ ആ കഥ
ചില മനുഷ്യരുടെ ജീവിതം അങ്ങനെയാണ് ,കേള്‍ക്കുന്നവര്‍ക്ക് അത് കെട്ടുകഥകളെ വെല്ലും വിധം നാടകീയത നിറഞ്ഞതായിരിക്കും.മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു കല്‍ക്കട്ടനഗരത്തിന്റെ തെരുവോരങ്ങളില്‍ ഉറ്റവരെ പിരിഞ്ഞു അലഞ്ഞു നടന്ന സരൂ എന്ന അഞ്ചു വയസുകാരന് പിന്നീട് ഓസ്ട്രേലിയയിലെ അറിയപെടുന്ന ബിസിനെസ്സ്കാരനായതും , വര്ഷങ