dhoni

ധോണിക്ക്  'ഹെലികോപ്റ്റര്‍ ഷോട്ട് ' പഠിപ്പിച്ചു കൊടുത്ത കൂട്ടുകാരന്റെ ദുരന്തം

World

ധോണിക്ക് 'ഹെലികോപ്റ്റര്‍ ഷോട്ട് ' പഠിപ്പിച്ചു കൊടുത്ത കൂട്ടുകാരന്റെ ദുരന്തം

ധോണിയെ ഏറ്റവും പ്രശസ്തനാക്കുന്നത് അദ്ദേഹത്തിന്റെ കളിക്കൊപ്പം തന്നെ മറ്റൊരു സവിശേഷത കൂടിയാണ്.ധോണിയുടെ സ്വന്തം ഹെലികോപ്റ്റര്‍ ഷോട്ട്, തീപാറുന്ന പേസ് ബോളിനെപോലും ബാറ്റ് വട്ടത്തില്‍ കറക്കി അടിച്ച് അതിര്‍ത്തി കടത്തി വിടുന്ന ആ 'ഹെലികോപ്റ്റര്‍ഷോട്ടാണ് 'ധോണിയുടെ ബാറ്റിംഗിലെ മുഖ്യാകര്‍ഷണം.

റിലീസിന് മുന്പേ ധോണി ചിത്രം വാരിക്കൂട്ടിയത് 60 കോടി

Movies

റിലീസിന് മുന്പേ ധോണി ചിത്രം വാരിക്കൂട്ടിയത് 60 കോടി

മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ റിലീസിന് മുമ്പ് തന്നെ 60 കോടി രൂപ സ്വന്തമാക്കി.