Tag: differentartcentre
Latest Articles
ഡെലിവറി ഏജന്റുമാരായി സൊമാറ്റോ സിഇഒയും ഭാര്യയും
തങ്ങളുടെ ബിസിനസ് എങ്ങനെ നടക്കുന്നുവെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങള്‍ വര്‍ഷങ്ങളായി കമ്പനി തലവന്‍മാര്‍ അവലംബിക്കുന്നുണ്ട്. ഇത്തരത്തിലൊരു ശ്രമമാണ് സൊമാറ്റോ സിഇഒയും സഹസ്ഥാപകനുമായ ദീപീന്ദര്‍ ഗോയലും ഭാര്യ...
Popular News
സ്വന്തമായി റേസിങ് ടീം പ്രഖ്യാപിച്ച് നടന്‍ അജിത്
റേസിംഗ് കമ്പം ഏറെയുള്ള താരമാണ് അജിത് കുമാർ. അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി എന്ന തലക്കെട്ടും താരത്തിന് സ്വന്തമാണ്. ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന ഒട്ടേറെ...
ഒളിവ് അവസാനിപ്പിച്ചു; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്
കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്. കൊച്ചിയിലെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഏകദേശം ഒരു...
കുടുംബം ഉപേക്ഷിച്ച് മക്കൾ യോഗ സെന്ററിൽ ജീവിക്കുന്നു; സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് റെയ്ഡ്
സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ പൊലീസ് റെയ്ഡ്. കോയമ്പത്തൂരിലെ തൊണ്ടാമുത്തൂരിലാണ് ഇഷ ഫൗണ്ടേഷൻ സ്ഥിതിചെയ്യുന്നത്. ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ മദ്രാസ് ഹൈക്കോടതി...
രജനികാന്തിന് ഹൃദയത്തിലെ രക്തക്കുഴലിൽ വീക്കം; മെഡിക്കൽ ബുള്ളറ്റിൻ ഇറക്കി അപ്പോളോ ആശുപത്രി
നടൻ രജനികാന്തിന്റെ ആരോഗ്യനിലയിൽ മെഡിക്കൽ ബുള്ളറ്റിനിറക്കി അപ്പോളോ ആശുപത്രി. അദ്ദേഹത്തിന് ഹൃദയത്തിൽ നിന്നുള്ള രക്തക്കുഴലിൽ വീക്കമുണ്ടായിരുന്നു അത് ശസ്ത്രക്രിയ കൂടാതെ മാറ്റാനായിട്ടുണ്ട്, രക്തപ്രവാഹമുള്ളതിനാൽ സ്റ്റെൻ്റ് വെച്ചിട്ടുണ്ട്. സീനിയർ കാർഡിയോളജിസ്റ്റ് ഡോ...
ഷൂട്ടിങ്ങിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി, നാട്ടാന ‘സാദു’ കാട്ടിലേക്ക് ഓടി
ഷൂട്ടിങ്ങനായി കൊണ്ടുവന്ന നാട്ടാന കാട്ടിലേക്ക് ഓടി. ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ് റേഞ്ചിലാണ് സംഭവം. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി കൊണ്ടുവന്ന ആനയാണ് കാട്ടിലേക്ക് ഓടിയത്. പുതുപ്പള്ളി സാദുവെന്ന ആനയാണ് കാട്ടിലേക്ക് ഓടിയത്.