Tag: DSCI Singapore
Latest Articles
ലൈംഗിക പീഡനം; ഹോളിവുഡ് നിർമാതാവ് ഹാര്വി വെയിന്സ്റ്റീന് 123 കോടി പിഴ
ന്യൂയോര്ക്ക്: ലൈംഗിക പീഡനക്കേസില് ജയിലിലായ ഹോളിവുഡ് നിര്മാതാവ് ഹാര്വി വെയിന്സ്റ്റീന് 17 മില്യണ് യു എസ് ഡോളര് (123 കോടി രൂപ) പിഴ വിധിച്ച് യു എസ് കോടതി. കേസില്...
Popular News
ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്: ജനഗണമന ടീസർ
ഡ്രൈവിങ് ലൈസൻസ് എന്ന സൂപ്പർഹിറ്റിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’ ടീസർ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനത്തിലാണ് ടീസര് പുറത്തിറക്കിയത്. ക്വീന് സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ്...
ചെങ്കോട്ട വളഞ്ഞ് കര്ഷകര്: ഡല്ഹിയില് വന് സംഘര്ഷം; ഒരു മരണം
ന്യൂഡല്ഹി: കര്ഷക പ്രതിഷേധത്തില് ഡല്ഹിയില് വന് സംഘര്ഷം. പലയിടങ്ങളിലും കര്ഷകരും പോലീസും തമ്മില് ഏറ്റുമുട്ടി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല....
നടന് കൊട്ടാരക്കരയുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു
കൊട്ടാരക്കര: നടന് കൊട്ടാരക്കര ശ്രീധരന് നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. കൊട്ടാരക്കരയിലെ വീട്ടില് വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും.
പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയില്
മസ്കറ്റ്: ഒമാനില് പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ഒമാനിലെ നിസ്വയിലാണ് പത്തനംതിട്ട കോന്നി പയ്യാനമണ് സ്വദേശി പ്രശാന്ത് തമ്പിയെ(33) മരിച്ച നിലയില് കണ്ടെത്തിയത്. ഇബ്രയില് ജോലി ചെയ്തിരുന്ന...
കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില് മരിച്ച ആതിരയുടെ ഭര്തൃമാതാവിനെയും മരിച്ച നിലയില് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില് മരിച്ച നവവധു ആതിരയുടെ ഭര്തൃമാതാവ് മരിച്ച നിലയില്. സുനിതാ ഭവനില് ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീടിനോട് ചേര്ന്നുള്ള മരത്തില് തൂങ്ങിമരിച്ച നിലയിലായിരുന്നു...