പരുത്തിവീരൻ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് തമിഴ് സിനിമയിലുയർന്ന വിവാദം വീണ്ടും ചൂടുപിടിക്കുന്നു. സംഭവത്തിൽ നിർമാതാവ് കെ.ഇ.ജ്ഞാനവേൽ രാജ ക്ഷമാപണമാണെന്ന മറുചോദ്യവുമായി നടനും സംവിധായകനുമായ ശശികുമാറും രംഗത്തെത്തി. വിഷയത്തിൽ പരുത്തിവീരൻ സിനിമയുടെ...
കൊല്ലം: ഓയൂർ മരുതൺപള്ളിക്കു സമീപം 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് കാണാതായത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണു കാറിലെത്തിയ...
നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്‌തു. മലപ്പുറം ഡിസിസി അംഗം എ പി മൊയ്ദീന് നേരെയാണ് നടപടി. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. പാർട്ടി നിർദേശത്തിന്...
കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് മാർച്ച് നടത്തി KSRTCയിലെ INTUC യൂണിയൻ. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല എന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം....
ലണ്ടൻ: പ്രശസ്തമായ ബുക്കർ സാഹിത്യ സമ്മാനത്തിന് ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ച് അർഹനായി. പ്രോഫറ്റ് സോങ് എന്ന നോവലാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. അര ലക്ഷം പൗണ്ടാണ് (ഏകദേശം അഞ്ചേകാൽ...