India
കള്ളപ്പണക്കാരെ കുടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇന്ന് മുതല്‍ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കാം
കള്ളപ്പണക്കാരെ കുടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്ത നടപടി തുടങ്ങി .ജനങ്ങളുടെ സഹകരണത്തോടെ കള്ളപ്പണം സൂക്ഷിക്കുന്നവരെ കുടുക്കാന്‍ ഉള്ള നടപടിയാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത് .