Arts
നിറച്ചാര്‍ത്തുകളുടെ വര്‍ണ്ണം 2015 ഒരുങ്ങുന&#
ഓണത്തിന്റെ നിറച്ചാര്‍ത്തുകള്‍ ഒഴിഞ്ഞ മലയാളി മനസ്സുകള്‍ക്ക് നിറങ്ങളുടെയും ചിന്തോദ്ദീപകമായ വരകളുടെയും വിരുന്നൊരുക്കാന്‍ സിംഗപ്പൂര്‍ വര്‍ണ്ണം 2015 ആര്‍ട്ട് എക്സിബിഷന് ഒരുങ്ങുന്നു. ഒക്ടോബര്‍ 10 , 11 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ ആയിരിക്കും എക്സിബിഷന് നടക്കുക. 140 Hill Street ലെ MIC ARTr