Fashion
നൂറു വര്‍ഷത്തെ ഫാഷന്‍ ലോകം ഒറ്റ മിനിറ്റില്‍; വൈറല്‍ വീഡിയോ കാണാം
100 വര്‍ഷ കാലയളവില്‍ വസ്ത്രധാരണത്തിലുണ്ടായ മാറ്റങ്ങള്‍ ഒറ്റ മിനിറ്റില്‍ അവതരിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് .1915 മുതല്‍ 2015 വരെയുള്ള ഫാഷന്‍ ലോകത്ത് ഉണ്ടായ മാറ്റം ഒറ്റ മിനിറ്റില്‍ ആണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത് .