Latest Articles
മയിൽ ഒരു ഭീകരജീവിയാണ് !
സൗന്ദര്യ പ്രേമികളുടെ സർഗാത്മകമായ കാവ്യഭാവനയിൽ പീലി വിടർത്തിയാടുന്ന പഞ്ചപക്ഷികളിൽ ഒന്നായ മയൂരത്തെയാണോ 'ഭീകരജീവി' എന്നു വിളിച്ചത്?
മയിൽ ശല്യം കൊണ്ട് പൊറുതിമുട്ടിയ ന്യൂസിലൻഡുകാർ അവയെ നശിപ്പിക്കാനുള്ള...
Popular News
പ്രവാസിയായിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു
റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മദീനയിലെ ജർമൻ...
ദിലീപും കാവ്യയും നീലേശ്വരത്ത്
ദിലീപ്–കാവ്യ മാധവൻ ദമ്പതികളുടെ ക്ഷേത്രസന്ദർശനത്തിനിടയിൽ എടുത്ത ചിത്രങ്ങൾ വൈറലാകുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ചിത്രങ്ങൾ പുറത്തുവന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇവർ ഒന്നിച്ച് എത്തിയത്.
നിങ്ങൾ രാത്രി വൈകി ഉറങ്ങുന്നവരണോ? എങ്കിൽ ശ്രദ്ധിക്കുക! ജോലിസ്ഥലങ്ങളിൽ നിങ്ങൾ ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരും
നമ്മളിൽ പലരും രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുന്നവരുമാണ്. ഇത്തരത്തിലുള്ളവർക്ക് നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണെന്നാണ് വടക്കൻ ഫിൻലൻഡിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലെ കണ്ടെത്തൽ. രാവിലെ...
മുന്‍ എംഎല്‍എ ബി. രാഘവന് അന്തരിച്ചു
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി. രാഘവന് അന്തരിച്ചു. 66 വയസായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയില്‍
ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയില്‍. മലപ്പുറം പൊന്നാനിയിലെ ഫഹദ് ആണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേർ കസ്റ്റഡിയിലുണ്ട്. ആലപ്പുഴ മാന്നാർ കുരട്ടിക്കാട് സ്വദേശി...