World എന്റമ്മോ! ഇവനാണ് ഒര്‍ജിനല്‍ അനാക്കോണ്ട; വീഡിയോ ഇംഗ്ലീഷ് സിനിമകളിലും മറ്റും കണ്ടിട്ടുള്ള ഭീമന് അനാക്കോണ്ടയെ ഓര്‍മയില്ലേ? സിനിമയില്‍ മാത്രമല്ല അത്തരത്തില്‍ ഒരു ഭീമന് അനാക്കോണ്ടയെ ബ്രസീലിലെ നിര്‍മ്മാണ മേഖലയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു.