HindArabAdvt2020
Home Tags Gayathry

Tag: Gayathry

Latest Articles

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ സുഹൃത്ത് ജിജുവിനെ വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്. അനന്യ മരിച്ച ദിവസം...
-Advts-
Telecoms World Asia 2020 Thailand

Popular News

2032 ഒളിമ്പിക്‌സിന് വേദിയാകാനൊരുങ്ങി ബ്രിസ്‌ബെയ്ന്‍; ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ നഗരം

ടോക്യോ: 2032-ലെ ഒളിമ്പിക്‌സിനുള്ള വേദിയായി ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്‌നെ തിരഞ്ഞെടുത്തു. ബുധനാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) പ്രഖ്യാപനം നടത്തിയത്. മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ...

പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം നിയമവിരുദ്ധം; പരാതിയുമായി ആദ്യഭാര്യ

പ്രശസ്ത സിനിമാതാരം പ്രിയാമണിയും ഭർത്താവ് മുസ്തഫ രാജുമായുള്ള വിവാഹം അസാധുവാണെന്ന ആരോപണവുമായി മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്ത്. ആദ്യവിവാഹം മുസ്തഫ നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആയിഷയുടെ...

അവഗണിക്കപ്പെടുന്ന കർഷക ശബ്‌ദം…

വിയർപ്പിൻ്റെയും കണ്ണീരിൻ്റെയും ഉപ്പുരസമുള്ള ഗന്ധമാണ് ഡൽഹിയിലെ അന്തരീക്ഷ വായുവിൽ ഇപ്പോൾ ലയിച്ചു ചേർന്നിട്ടുള്ളത്. രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കർഷകർ അവർക്കെതിരെ നിയമനിർമ്മാണം നടത്തിയ ഭരണാധികാരികൾക്ക് എതിരായി സമരമുഖത്തെത്തിയിട്ട് നാളുകൾ...

ദൃശ്യചാരുതയുടെ കൂട്ടുകാരൻ

വാക്കുകളേക്കാൾ വാചാലമായ അനവധി ചിത്രങ്ങൾ ലോകത്തിന് സമ്മാനിച്ച ക്യാമറയുടെ കളിത്തോഴൻ ഡാനിഷ് സിദ്ധീഖി യാത്രയായി - ലെൻസുകൾക്കും ഫ്രെയിമുകൾക്കുമപ്പുറത്തുള്ള ലോകത്തേക്ക്. തൻ്റെ ക്യാമറക്കണ്ണുകൾ കൊണ്ട് അപൂർവ്വ നിമിഷങ്ങൾ ഒപ്പിയെടുത്ത് അനശ്വരമാക്കിയ...

സംസ്ഥാനത്ത് പുതിയ ഇളവുകളില്ല; വാരാന്ത്യ ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗണ്‍തുടരും. ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എത്തിയിരുന്നു....