Movies
ഗോള്‍ഡന്‍ ഗ്ലോബിന്റെ അവസാന ഘട്ടത്തില്‍ പ്രിയന്റെ 'സില സമയങ്കളില്‍'
പ്രിയദര്ശന് തമിഴില്‍ ഒരുക്കിയ 'സില സമയങ്കളില്‍' എന്ന ചിത്രം 74മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളുടെ അവസാന പട്ടികയില്‍ ഇടം പിടിച്ചു .ഗോള്‍ഡന്‍ ഗ്ലോബിലിന്റെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 10 ചിത്രങ്ങളില്‍ ഒന്നും ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്ത ഏകചിത്രവുമാണ് ഇത്.