World
സ്വിമ്മിങ് പൂളുണ്ട്, മസാജിംഗ് മുറിയുണ്ട്, കളിക്കളമുണ്ട്; ലണ്ടനിലെ ഗൂഗിളിന്റെ പുതിയ ഓഫിസിലെ സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും
ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. അപ്പോള്‍ ഗൂഗിള്‍ ഓഫീസിലെ സൌകര്യങ്ങള്‍ ഒട്ടും കുറയാന്‍ പാടില്ല. ഇതുപറയാന്‍ കാരണം ലണ്ടനില്‍ പുതിയതായി വരുന്ന ഗൂഗിളിന്റെ പുതിയ ഓഫീസാണ്. യൂറോപ്പിലെ തന്നെ വലിയ കെട്ടിടം പണിയാന്‍ ഗൂഗിൾ ലക്ഷ്യമിടുകയാണ്. ജീവനക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ഗൂഗിൾ ഇത