Gadgets ഗൂഗിള്‍ ബ്രാന്‍ഡ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയിലേക്ക് വരുന്നു സെര്‍ച്ച് എഞ്ചിന് ഭീമന്മാരായ ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ അടുത്ത മാസം പുറത്തിറങ്ങിയേക്കും