Middle East കെ.എച്ച് ഖവാലി പ്രേമികൾ സംഘടിപ്പിക്കുന്ന മെഗാ ഖവാലി നൈറ്റ് നവംബർ 28 ന്ന് ജുബൈൽ: പ്രവാസ ലോകത്തെ പ്രമുഖ ഖവാലി ഗായകൻ കെ.എച്ച് ഹനീഫയെ ആദരിക്കലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രമുഖ ഖവാലി കലാകാരന്മാർ അണിനിരക്കു