World
ധോണിക്ക് 'ഹെലികോപ്റ്റര്‍ ഷോട്ട് ' പഠിപ്പിച്ചു കൊടുത്ത കൂട്ടുകാരന്റെ ദുരന്തം
ധോണിയെ ഏറ്റവും പ്രശസ്തനാക്കുന്നത് അദ്ദേഹത്തിന്റെ കളിക്കൊപ്പം തന്നെ മറ്റൊരു സവിശേഷത കൂടിയാണ്.ധോണിയുടെ സ്വന്തം ഹെലികോപ്റ്റര്‍ ഷോട്ട്, തീപാറുന്ന പേസ് ബോളിനെപോലും ബാറ്റ് വട്ടത്തില്‍ കറക്കി അടിച്ച് അതിര്‍ത്തി കടത്തി വിടുന്ന ആ 'ഹെലികോപ്റ്റര്‍ഷോട്ടാണ് 'ധോണിയുടെ ബാറ്റിംഗിലെ മുഖ്യാകര്‍ഷണം.