Technology
ഹൈക്, പുത്തന്‍ സൗകര്യങ്ങളുമായി ഇന്ത്യന്‍
എടുത്തു പറയുമ്പോള്‍ സ്വകാര്യതയ്ക്ക് ഹൈക് മുന്‍ഗണന നല്‍കിയതായി കാണാം. ഹിഡന്‍ മോഡ് (Hidden mode), സുരക്ഷയ്ക്കായി 128 ബിറ്റ് എന്‍ക്രിപ്ഷന്‍ എന്നിവയും ഹൈക് ഒരുക്കിയിരിക്കുന്നു. അവസാനമായി ഓണ്‍ലൈന്‍ എപ്പോള്‍ ആയിരുന്നു (Last Seen Privacy) എന്ന കാര്യം ആരൊക്കെ കാണണം എന്നും ഹൈക് അംഗത്തിന് ക്രമീകരിക്കാം.