World News
1070 അടി ഉയരത്തില്‍ വിസ്മയം തീര്‍ത്തു ചൈനയില&
സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്ന പലതും ചൈനയിലുണ്ട്. എന്തിനും ഏതിനും അപരനെ ഉണ്ടാക്കാന്‍ ചൈനാക്കാര്‍ മുന്നിലാണ് .എന്നാല്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ലിഫ്റ്റുമായി ഏവരെയും അമ്പരപ്പിക്കുകയാണ് ചൈന.