Latest Articles
സംസ്ഥാനത്ത് ഇന്ന് 4106 പേര്ക്ക് കോവിഡ്: 5885 രോഗമുക്തര്
തിരുവനന്തപുരം: കേരളത്തില് ഇന്ന് 4106 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര് 341, മലപ്പുറം 329, തിരുവനന്തപുരം...
Popular News
ആലപ്പുഴയിൽ ഗള്ഫില് നിന്നെത്തിയ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി: ‘പിന്നിൽ സ്വര്ണക്കടത്ത് സംഘം’
ആലപ്പുഴ: ഗള്ഫില് നിന്നെത്തിയ യുവതിയെ വീട്ടില്നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി. ആലപ്പുഴ മാന്നാറില് പുലര്ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32) പുലര്ച്ചെ തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മു...
നേപ്പാളിലേക്ക് പെട്രോളിനായി കന്നാസുമായി അതിർത്തി കടന്ന് ഇന്ത്യക്കാർ
ഇന്ധനവില രാജ്യത്ത് ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ നേപ്പാളുമായി അതിര്ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങള് ചുരുങ്ങിയ വിലയ്ക്ക് പെട്രോള് വാങ്ങാനായി കന്നാസുമായി അതിര്ത്തി കടന്ന് നേപ്പാളിലെത്തി ഇന്ധനം വാങ്ങുകയാണ് ഇന്ത്യക്കാർ.
കിം കർദാഷ്യാനും കാന്യേ വെസ്റ്റും വേര്പിരിയുന്നു; വിവാഹമോചന ഹര്ജി നല്കി
അമേരിക്കന് ഗായകന് കാന്യേ വെസ്റ്റും നടിയും ടെലിവിഷന് അവതാരകയുമായ കിം കര്ദാഷ്യാനും വിവാഹമോചിതരാകുന്നു. ഏഴ് വര്ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹമോചനഹര്ജി കിം കോടതിയില് ഫയല് ചെയ്തു.
ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള് വില 93 കടന്നു
രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോള് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയും ആണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപയും ഡീസലിന് 87.60 മാണ് ഇന്നത്തെ...
ജസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറി
കൊച്ചി: ജസ്ന തിരോധാനക്കേസ് സിബിഐക്ക് വിടാന് ഹൈക്കോടതി ഉത്തരവ്. ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, നൽകിയ ഹർജിയിലാണ് ജഡ്ജി വി.ജി. അരുണിന്റെ ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ്...