World
ഈ കാഴ്ചകള് വിശ്വസിക്കാന് പ്രയാസം
ഭൂമിയിലെ ചില സ്ഥലങ്ങള് കണ്ടാല് അത് യാഥാര്ഥ്യം ആണോ അല്ലയോ എന്ന് ചിലപ്പോള് മനുഷ്യന് സംശയം തോന്നിപോകും .കാരണം വരച്ചു വെച്ചൊരു ചിത്രം പോലെ മനോഹരങ്ങള് ആണ് പ്രകൃതിയിലെ പല ഇടങ്ങളും .അത്രയ്ക്ക് മായിക സൗന്ദര്യം തുളുംബുന്നതാണ് ചില ദ്രിശ്യങ്ങള് .