World News
‘ഫെയ്സ്ബുക്ക് സുയിസൈഡ് അലാം’ ഇനി ഇന്ത്യയ!
ആത്മഹത്യ തടയാനുള്ള ഫെയ്സ്ബുക്ക് ടൂള്‍ ഇനി ഇന്ത്യയിലും.ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ആത്മഹത്യാ കുറിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അടിയന്തര സഹായം ലഭ്യമാക്കാന്‍ അവസരമൊരുക്കുന്ന സംവിധാനമാണിത്. പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇടപെടലിനായി ഫെയ്സ്ബുക്കിലെ ഹെല്പ് ലൈനിനെ സമീപിക്കാനോ അടുത്ത സുഹൃത്തിന