International
മലേഷ്യയില്‍ ഇന്ത്യന്‍ തൊഴിലാളികളെ പീഡിപ
മലേഷ്യയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളെ പീഡിപ്പിക്കുന്നതായി വ്യാപകമായി പരാതികള്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ എംബസ്സി രംഗത്തെത്തി.തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാത്ത മുതലാളിമാര്‍ക്കുള്ള സകല ആനുകൂല്യങ്ങളും നിര്‍ത്തലാക്കുമെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു