Tag: India Prime Minister
Latest Articles
ചെങ്കോട്ട വളഞ്ഞ് കര്‍ഷകര്‍: ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം; ഒരു മരണം
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല....
Popular News
കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; ഒരു മരണം
കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ഒരു മരണം. കശ്മീരിലെ കത്വയിൽ ഇന്നലെ രാത്രി 7.15ഓടെയാണ് അപകടം. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് വന്ന എച്ച്എഎൽ ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. അപകട കാരണം...
പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയില്‍
മസ്കറ്റ്: ഒമാനില്‍ പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒമാനിലെ നിസ്വയിലാണ് പത്തനംതിട്ട കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയെ(33) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇബ്രയില്‍ ജോലി ചെയ്തിരുന്ന...
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്ക് കർഷകർക്ക് അനുമതി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർറാലി നടത്താൻ കർഷകപ്രക്ഷോഭകർക്ക് പോലീസിന്റെ അനുമതി. നേരത്തേ നിശ്ചയിച്ചിരുന്ന ഔട്ടർ റിങ് റോഡിനു പകരം, സമരം നടക്കുന്ന ഡൽഹിയിലെ അഞ്ച് അതിർത്തികൾ കേന്ദ്രീകരിച്ചുള്ള റൂട്ടുകളിലൂടെ റാലി...
മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; അഞ്ച് പേര് അറസ്റ്റില്‍; പ്രതികള്‍ മുമ്പും മൃഗങ്ങളെ വേട്ടയാടിയവർ
തൊടുപുഴ: ഇടുക്കിയിലെ മാങ്കുളത്ത് ഒരു സംഘം പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ചതായി റിപ്പോര്‍ട്ട്. സംഘം മുമ്പും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. ഇതേ സംഘം നേരത്തെ മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചിരുന്നുവെന്നാണ് വനം...
51-ാമത് – രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും .
പനാജി:രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം. ഡോ ശ്യാമപ്രദാസ് മുഖർജി ഓഡിറ്റോറയത്തിൽ വൈകീട്ട് സമാപന ചടങ്ങുകൾ നടക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ, ഗോവ മുഖ്യമന്ത്രി...