75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. വിപുലമായ പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ഡല്ഹിയിലെ ചെങ്കോട്ടയില് പ്രധാനമന്ത്രി ഇന്ത്യന് പതാക ഉയര്ത്തിയാണ് ആ ദിവസം സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടങ്ങുന്നത്. രാജ്യസ്നേഹത്തിന്റെ ഭാഗമായി അന്നേ...
കേശവദാസപുരം കൊലപാതകക്കേസിൽ പ്രതി പിടിയിൽ. ചെന്നൈയിൽ നിന്നാണ് ബംഗാൾ സ്വദേശി ആദം അലിയാണ് പിടിയിലായത്. ചെന്നൈ ആർപിഎഫ് ആണ് ആദമിനെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് പൊലീസ് സംഘം...
മലപ്പുറം: കാരയിൽ സൈദലവി ഹാജി അന്തരിച്ചു. 72 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ തെന്നല സ്വദേശിയായ ഇദ്ദേഹം, തെന്നല പ്രദേശത്തെ മത സാമൂഹ്യ രംഗങ്ങളിൽ നിറ സാനിധ്യമായിരുന്നു. ഖബറടക്ക ചടങ്ങുകൾ തെന്നല...
റിയാദ്: രാജ്യത്ത് മരുന്നുകളുടെ വിതരണം നടത്താനുള്ള വ്യവസ്ഥ ലംഘിച്ച് ഗുളികകള് സംഭരിക്കുകയും വിതരണം നടത്താന് ശ്രമിക്കുകയും ചെയ്ത വിദേശിയെ അറസ്റ്റ് ചെയ്തു.
തെക്കന് സൗദിയിലെ അഹദ്...
കുവൈത്ത് സിറ്റി: വിമാനത്തിനുള്ളില് വെച്ച് ഫിലിപ്പീന്സ് സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്കി. കുവൈത്തില് നിന്ന് ഫിലിപ്പീന്സ് തലസ്ഥാനമായ മനിലയിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്വേയ്സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം...