Tag: Indian Super League
Latest Articles
യുഎഇയില് വാഹനങ്ങള് കൂട്ടിയിടിച്ച് തീപ്പിടുത്തം; രണ്ടു മലയാളികളടക്കം അഞ്ചുപേര് മരിച്ചു
അബുദാബി: അബുദാബിയില് വാഹനങ്ങള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ടു മലയാളികളുള്പ്പെടെ അഞ്ചുപേര് മരിച്ചു. നഗരത്തില് നിന്നും 230 കിലോമീറ്റര് അകലെ ഹലീബില് വാഹനങ്ങള് കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത്.
Popular News
ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കോണ്ഗ്രസ് എം.പി. ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ തരൂര് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയും 85 വയസ്സുകാരിയായ അമ്മയും രോഗബാധിതരാണെന്നും അദ്ദേഹം ട്വീറ്റില് വ്യക്തമാക്കി.
ഇന്ത്യയിൽനിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി സിംഗപ്പൂര്
സിംഗപ്പൂര്: ഇന്ത്യയില്നിന്നുള്ള യാത്രക്കാര്ക്ക് വിലക്ക് ഏര്പ്പെടുത്തി സിംഗപ്പൂര്. ദീര്ഘകാല വിസകള്ക്കും വിസിറ്റിംഗ് വിസകള്ക്കുമാണ് വിലക്ക്. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള് വഷളായതിനെ തുടര്ന്നാണ് മള്ടി മിനിസ്ട്രി ടാസ്ക് ഫോഴ്സ് ഇന്ത്യയിൽ നിന്നുള്ളവർക്ക്...
സോളാര് തട്ടിപ്പ് കേസില് സരിത നായര് അറസ്റ്റില്
തിരുവനന്തപുരം: സോളാര് തട്ടിപ്പ് കേസില് സരിത നായര് അറസ്റ്റില്. ചെക്ക് കേസില് വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടര്ച്ചയായി ഹാജരാകാത്തതിനെത്തുടര്ന്നാണ് അറസ്റ്റ്. ഇന്നു ഇന്നു രാവിലെ കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തിയാണ് അറസ്റ്റ്...
പ്രവാസി മലയാളി നാട്ടിൽ കൊവിഡ് ബാധിച്ചു മരിച്ചു
റിയാദ്: ഒരു വർഷം മുമ്പ് സൗദി അറേബ്യയിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് പോയ മലയാളി നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. റിയാദ് ബത്ഹയിൽ ആദ്യകാല പ്രവാസിയായിരുന്ന കണ്ണൂർ ആറളം സ്വദേശി...
കോവിഡ്: കോഴിക്കോട്ട് ഞായറാഴ്ചകളില് കടുത്ത നിയന്ത്രണങ്ങള്, കടകള് 7 മണിവരെ
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് കോഴിക്കോട് ജില്ലയില് കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. ഞായറാഴ്ചകളില് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവില് വന്നിരിക്കുന്നത്. നിയന്ത്രണങ്ങള് 18/04/2021 മുതല് പ്രാബല്യത്തില്...