India
നിങ്ങള്‍ റെഡിമെയിഡ് ചപ്പാത്തികള്‍ ഉപയോഗിക്കാറുണ്ടോ?; എന്നാല്‍ ഇതൊന്നു ശ്രദ്ധിക്കുക
ചപ്പാത്തിക്ക് മാവ് കുഴച്ചു പിന്നെ പരത്തി ,അതും കഴിഞ്ഞു ചുട്ടെടുത്തു വരുമ്പോള്‍ നേരം കുറെ ആകും. ആ ഇന്‍സ്റ്റന്റ് ചപ്പാത്തി ആയാല്‍ ഈ പാടൊന്നും ഇല്ല . ഇങ്ങനെ പറയാന്‍ വരട്ടെ .റെഡിമെയ്ഡ് ചപ്പാത്തിയെ പുകഴ്ത്തും മുന്‍പ് കുറച്ചു കാര്യങ്ങള്‍ അറിയേണ്ടതുണ്ട്