Tag: Internet
Latest Articles
35 വർഷങ്ങൾക്കു ശേഷം പെൺകുഞ്ഞ് പിറന്നു; സ്വീകരിച്ചത് ഹെലികോപ്ടറിൽ
35 വര്ഷങ്ങള്ക്ക് ശേഷം കുടുംബത്തിലുണ്ടായ പെണ്കുഞ്ഞിനെ വീട്ടിലെത്തിക്കാനായി പിതാവ് ചെലവിട്ടത് 4.5 ലക്ഷം രൂപ. രാജസ്ഥാനിലെ നഗൌര് ജില്ലാ ആശുപത്രിയിലാണ് ഹനുമാന് പ്രജാപതിന്റെ ഭാര്യ ചുകി ദേവിയും പെണ്കുഞ്ഞിന് ജന്മം...
Popular News
പ്രവാസികള്ക്ക് തിരിച്ചടി; ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ
മസ്കറ്റ്: ഒമാനില് കൊവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില് നിന്ന് വരുന്ന യാത്രക്കാര്ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന് സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു.
ധോനിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്
റാഞ്ചി: ഐ.പി.എല് ടീം ചെന്നൈ സൂപ്പര് കിങ്സ് ക്യാപ്റ്റന് എം.എസ് ധോനിയുടെ അച്ഛന് പാന് സിങ്ങിനും അമ്മ ദേവികാ ദേവിയ്ക്കും കോവിഡ്. ഇരുവരേയും ബുധനാഴ്ച് റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചതായി...
മലപ്പുറം ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ
മലപ്പുറം ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പതിനാറ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ,...
ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കോണ്ഗ്രസ് എം.പി. ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ തരൂര് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയും 85 വയസ്സുകാരിയായ അമ്മയും രോഗബാധിതരാണെന്നും അദ്ദേഹം ട്വീറ്റില് വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു
ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചികിത്സക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. 88 വയസുള്ള അദ്ദേഹം പനിയെ തുടർന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ചെറിയ പനിയൊഴിച്ച്...