Latest Articles
റെസിഡന്‍സി വിസ നിയമത്തില്‍ മാറ്റവുമായി യുഎഇ
റെസിഡന്‍സി വിസ നിയമത്തില്‍ യുഎഇയില്‍ പുതിയമാറ്റം. ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുളള അവസരമൊരുക്കും. റീ-എന്‍ട്രി അനുമതിക്കായി ഫെഡറല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി...
Popular News
ബി.ബി.സി ഡോക്യുമെന്ററി: ജാമിയ മിലിയ സർവകലാശാലയില്‍ സംഘര്‍ഷം; അഞ്ച് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സംഘർഷാവസ്ഥ. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സർവകലാശാല അധികൃതർ അനുമതി നിഷേധിച്ചിട്ടും വിദ്യാർഥികള്‍ സംഘടിച്ചെത്തിയതിനെ തുടർന്നാണ് പോലീസുമായി...
പ്രവാസികള്‍ക്ക് ആശ്വാസം: കോഴിക്കോടേക്കുള്ള രണ്ട് സര്‍വീസുകള്‍ മാര്‍ച്ച് 26 മുതല്‍ പുനഃരാരംഭിക്കുന്നു
റിയാദ് : ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന ജിദ്ദ - കോഴിക്കോട്, ദമ്മാം - കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. അടുത്ത മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും...
രണ്ടാം ദിനം 200 കോടി ക്ലബിൽ പഠാൻ
ബോക്സ്ഓഫിസിൽ തീപടർത്തി പഠാൻ. രണ്ടാം ദിനം പിന്നിടുമ്പോൾ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടി. പഠാന് ആദ്യദിനം ലോകമൊട്ടാകെ നേടിയത് 100 കോടിയാണ്.
ഒരു...
ചിത്ര. എസ് പാലക്കാട് കളക്റ്റർ
ഐ എ എസ് തലത്തിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. പല ഉദ്യോഗസ്ഥർക്കും പുതിയ ചുമതലയാണ് നൽകിയിരിക്കുന്നത്. മിനി ആന്റണിക്കു സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകിയപ്പോൾ ചിത്ര. എസ്...
ഡൽഹിയിൽ ശക്തമായ ഭൂചലനം
ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം ഡൽഹിയുടെ പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ പിത്തോറഗറിൽ നിന്ന് 148 കിമി മാറി...