World News
തകര്‍പ്പന്‍ ഫീച്ചറുകളുമായി ഐഫോൺ 7 പുറത്തിറങ്ങി
സാങ്കേതിക വിദ്യയുടെ പുത്തന്‍ വിസ്മയവുമായി ആപ്പിളിന്റെ പുതിയ ഐഫോണ്‍ പുറത്തിറങ്ങി.സാന്‍ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, സ്മാര്‍ട് വാച്ച് എസ് 2 എന്നിവ അവതരിപ്പിച്ചത്. ഐഫോണ്‍ സീരിസിലെ ആദ്യ വാട്ടര്‍-ഡെസ്റ്റ് റെസിസ്റ്റന്റ് ഫോണാണ് പുറത്തിറക്കിയത്.