Latest Articles
തുർക്കിയിൽ വീണ്ടും ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
ഇസ്താംബുൾ: തുടർച്ചയായുള്ള ഭൂകമ്പങ്ങളാൽ ദുരിതക്കയത്തിലായ തുർക്കിയിൽ ഇന്ന് വീണ്ടും ഭൂചലനം.
ഭൂകമ്പത്തിൽ ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിൽ നൂർദാഗി ജില്ലയിലാണ് 4.3 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടത്....
Popular News
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി; 13ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് ഫെബ്രുവരിയിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഫെബ്രുവരി 13നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
‘അമ്മയുടെ ചികിത്സക്കായാണ് റിസോർട്ടിൽ താമസിച്ചത്’; ചിന്ത ജെറോം
കൊല്ലം : കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിലെ താമസത്തിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. അനാരോഗ്യത്തിന്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോർട്ടിൽ താമസിച്ചതെന്നും അറ്റാച്ച്ഡ് ബാത്റൂമില്ലാത്ത...
പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 ൽ ജനിച്ചു.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ...
ഇന്ത്യന്‍ സംഗീതലോകത്തിന്റെ നഷ്ടം: വാണി ജയറാമിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും കൊടുക്കാത്ത മലയാളിത്തമുള്ള സ്വരത്തിലാണ് ശ്രുതിശുദ്ധിയോടെ അവര്‍ പാടിയത്. വാണി ജയറാമിന്റെ വിയോഗം ഇന്ത്യന്‍ സംഗീതലോകത്തിന്റെ നഷ്ടമാണ്തിരുവനന്തപുരം: പ്രശസ്ത ഗായിക വാണി ജയറാമിന്റെ...