Latest Articles
ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ…: വെറും ഏഴ് ദിവസം കൊണ്ട് അമിത വണ്ണം കുറയ്ക്കാം!
അമിതവണ്ണം പലർക്കും ജീവിതത്തിൽ ഒരു പ്രശ്നമായി മാറികൊണ്ടിരിക്കയാണ്…ഇത് കുറയ്ക്കാൻ വേണ്ടി പലതും നാം പരീക്ഷിച്ചു മടുത്തവരാണ്. എന്നാൽ ശരീര ഭാരം കുറയ്ക്കുക എന്നത് ഒറ്റ രാത്രികൊണ്ട് സാധ്യമാക്കാൻ കഴിയുന്ന ഒന്നല്ല...
Popular News
സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പടിഞ്ഞാറൻ മേഖലയിലെ തായിഫിൽ ഞായറാഴ്ച പുലർച്ചെയാണ് നഴ്സുമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്....
സൗദി അറേബ്യയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. സന്ദര്‍ശക വിസയിലാണ് യുവതിയും,...
കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹനാപകടത്തിൽ മരിച്ചു
മസ്കത്ത് ∙ ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ഇബ്രി കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയുണ്ടായ അപകടത്തില്‍ വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ (32) ആണു മരിച്ചത്.
ആ കുട്ടിയുടെ ഭാവം കണ്ട് ജാപ്പനീസ് വിഭവം തന്നെ വേണ്ടെന്ന് വച്ചു, വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര
സാധാരണക്കാരുമായി ബന്ധപ്പെട്ട നിരവധി വിഡിയോകൾ ബിസിനസ്സുകാരനായ ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്. അത്തരത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ച ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് ഇപ്പോഴിതാ...
ഹാഥ്റസില്‍ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പ്രതിയായ ഗൗരവ് ശർമ യാണ് പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്നത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.