Middle East ജുബൈൽ എഫ്.സി പുതിയ കമ്മിറ്റി നിലവിൽ വന്നു ജുബൈൽ: ജുബൈലിലെ ഡ്യൂൺസ് ഹാളിൽ വെച്ച് നടന്ന ജുബൈൽ ഫുട്ബോൾ ക്ലബ്ബിന്റെ ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു